Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസിനെ വെട്ടിച്ച്...

പൊലീസിനെ വെട്ടിച്ച് കടന്ന മണല്‍ ലോറി വീടി​െൻറ മതിലിലിടിച്ച് മറിഞ്ഞു

text_fields
bookmark_border
പൊലീസിനെ വെട്ടിച്ച് കടന്ന മണല്‍ ലോറി വീടി​െൻറ മതിലിലിടിച്ച് മറിഞ്ഞു
cancel
camera_alt???????????? ???????? ????????????? ?????? ???????? ????

ഈ​ങ്ങാ​പ്പു​ഴ: അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ലോ​റി പൊ​ലീ​സി​നെ വെ​ട്ടി​ച ്ച് പോ​കു​േ​മ്പാ​ൾ വീ​ടി​​െൻറ മ​തി​ല്‍ ത​ക​ര്‍ത്ത് മ​റി​ഞ്ഞു. പു​തു​പ്പാ​ടി ചെ​മ്മ​രം​പ​റ്റ​യി​ല്‍ നി​ന്ന ് എ​സ്‌.​ഐ അ​ബ്​​ദു​റ​ഹി​മാ​നും സം​ഘ​വും ലോ​റി​ക്ക് കൈ​കാ​ണി​ച്ചെ​ങ്കി​ലും നി​ർ​ത്താ​തെ അ​മി​ത വേ​ഗ​ത്തി​ല്‍ ര​ക്ഷ​പ്പെ​ട്ടു.

പൊ​ലീ​സ് പി​ന്തു​ട​രു​ന്ന​ത്​ ക​ണ്ട​പ്പോ​ള്‍ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ഒ​ടു​ങ്ങാ​ക്കാ​ട് കാ​ക്ക​വ​യ​ല്‍ റോ​ഡി​ലൂ​ടെ പോ​കു​മ്പോ​ഴാ​ണ് സ്രാ​മ്പി​ക്കു​ന്നു​മ്മ​ല്‍ ഷെ​രീ​ഫി​​െൻറ വീ​ടി​​െൻറ മ​തി​ലി​ലി​ടി​ച്ച് മ​റി​ഞ്ഞ​ത്. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നും മ​ണ​ല്‍ ക​ട​ത്തി​യ​തി​നും പൊ​ലീ​സി​നെ വെ​ട്ടി​ച്ച്​ പോ​യ​തി​നും ലോ​റി ഡ്രൈ​വ​ര്‍ക്കെ​തി​രെ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു. ലോ​റി​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story