Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയുധങ്ങളുമായി നാലുപേർ...

ആയുധങ്ങളുമായി നാലുപേർ പിടിയിൽ

text_fields
bookmark_border
ആയുധങ്ങളുമായി നാലുപേർ പിടിയിൽ
cancel
camera_alt??????????? ???????? ????????????? ???????????
തി​രു​വ​മ്പാ​ടി: ആ​യു​ധ​ങ്ങ​ളു​മാ​യി നാ​ലു​പേ​ർ തി​രു​വ​മ്പാ​ടി പൊ​ലീ​സി​​െൻറ പി​ടി​യി​ലാ​യി. തി​രു​വ​മ് പാ​ടി പാ​റ​ക്ക​ൽ മു​ഹ​മ്മ​ദ് ഫ​സ​ലു (19), കാ​പ്പി​ൽ ജി​ഷ്ണു (19), പാ​റ​ക്ക​ൽ ശാ​ഫി (43), മൈ​സൂ​ർ​മ​ല മ​ലാം​കു​ന്ന് ആ​ക ​സ്മി​ക് (20) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷ​ജു ജോ​സ​ഫ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.
തെ​റ്റാ​യി ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യ ബൈ​ക്കു​മാ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.
ക​മ്പി​പ്പാ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. മോ​ഷ​ണ​മാ​ണ് ഇ​വ​രു​ടെ തൊ​ഴി​ലെ​ന്നാ​ണ് സൂ​ച​ന.
പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​ർ ഒ​രു വ​ർ​ഷം മു​മ്പ് തി​രു​വ​മ്പാ​ടി എ​സ്.​ഐ​യെ അ​ക്ര​മി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്നു.
പ്ര​തി​ക​ളെ താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWSmalayalam news
News Summary - local news
Next Story