Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightതെരുവുനായ്ക്കൾ...

തെരുവുനായ്ക്കൾ കേഴമാനിനെ കൊന്നു

text_fields
bookmark_border
തെരുവുനായ്ക്കൾ കേഴമാനിനെ കൊന്നു
cancel

ബാ​ലു​ശ്ശേ​രി: ത​ല​യാ​ട് ചീ​ടി​ക്കു​ഴി ഭാ​ഗ​ത്ത് കേ​ഴ​മാ​നി​നെ നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. ചൊ​വ്വാ​ഴ്​​​ച രാ​വി​ലെ​യോ​ടെ​യാ​ണ് വ​ന​പ്ര​ദേ​ശ​ത്തോ​ട​ടു​ത്ത ജ​ന​വാ​സ മേ​ഖ​ല​യി​ൽ കൂ​ട്ട​മാ​യെ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ട്ടാ​ട് ച​ത്ത​ത്. വ​നാ​തി​ർ​ത്തി​യി​ലെ തോ​ട്ടി​ലേ​ക്ക് വെ​ള്ളം കു​ടി​ക്കാ​നി​റ​ങ്ങി​യതാണ്​ കേ​ഴ​മാൻ. ക​ക്ക​യം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​​െൻറ അ​തി​ർ​ത്തി​പ്ര​ദേ​ശം കൂ​ടി​യാ​ണ് ചീ​ടി​ക്കു​ഴി പ്ര​ദേ​ശം.

ക​ക്ക​യം സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ​ർ എ.​എം. ഷാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ക്കേ​റ്റ കേ​ഴ​മാ​നി​ന് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWSstray dogDeer
News Summary - stray dog killed deer
Next Story