Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഹനം തള്ളി...

വാഹനം തള്ളി പ്രതിഷേധിച്ചു

text_fields
bookmark_border
കുരുവട്ടൂർ: അന്യായമായ പെട്രോൾ-ഡീസൽ വില വർധനവിനെതിരെ കുരുവട്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വാഹനം തള്ളി പ്രതിഷേധിച്ചു. പറമ്പിൽ ബസാറിൽ പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ബവീഷ് ചേളന്നൂർ ഉദ്ഘാടനം ചെയ്തു. ടി.കെ. റിയാസ് അധ്യക്ഷത വഹിച്ചു. സമാപനം ബസ്സ്റ്റാൻഡ് പരിസരത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സനൂജ് കുരുവട്ടൂർ, ശ്രീകേഷ് നടമ്മൽ, ബൈജു, ഷംസീൻ പറമ്പിൽ, സായന്ത്, വിനില കൃഷ്ണൻ, അഭിനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി. WED KURUVATTOOR 12 പെട്രോൾ-ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് കുരുവട്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വാഹനം തള്ളി പ്രതിഷേധിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story