Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടി.വി വിതരണം ചെയ്​തു

ടി.വി വിതരണം ചെയ്​തു

text_fields
bookmark_border
കോഴിക്കോട്: ഒാൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് റെയ്ഗേറ്റ് ബിൽഡേഴ്സ് കോഴിക്കോട് ടി.വി. വിതരണം ചെയ്തു. നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി ഹൈസ്കൂളിൽ റെയ്ഗേറ്റ് എം.ഡി പോൾ തോമസ് വിദ്യാർഥികൾക്ക് ടി.വി. വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ എം. ജയകൃഷ്ണൻ മാസ്റ്റർ, പി.ടി.എ പ്രസിഡൻറ് കെ. രതീഷ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പെങ്കടുത്തു. ദേവഗിരി സാവിയോ ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ പ്രീതയുടെ സാന്നിധ്യത്തിൽ പോൾ തോമസ് ടി.വി വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ റജീന ജോസഫ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ദോജൻ തോമസ്, സ്റ്റാഫ് സെക്രട്ടറി മാത്യു തോമസ്, ഫാ. ജോമോൻ, ഫാ. ബ്ലെസ്സാൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story