Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2020 11:34 PM GMT Updated On
date_range 16 Jun 2020 11:34 PM GMTഎൻ.സി.പി ധർണ
text_fieldsbookmark_border
ചക്കരക്കല്ല്: കോവിഡിൻെറ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി ധർമടം മണ്ഡലം കമ്മിറ്റി ധർണ നടത്തി. ചക്കരക്കല്ല് ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ നടന്ന ധർണ എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി വി.സി. വാമനൻ, പി.സി. രാജൻ, കെ. പ്രേമരാജൻ, കെ. രവീന്ദ്രൻ, എം.സി. മോഹൻ, രവീന്ദ്രൻ തേമ്പാരി, ടി.കെ. ഷമിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story