Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ ധർണ

പ്രതിഷേധ ധർണ

text_fields
bookmark_border
പെരിങ്ങത്തൂർ: മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങത്തൂർ കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ വൈദ്യുതി ചാർജ് വർധനവിനെതിരെ നടത്തി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എൻ.എ. അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.എ.കരീം അധ്യക്ഷത വഹിച്ചു. ഡോ.എൻ.എ. റഫീഖ്, എം.പി.കെ. അയ്യൂബ്, ടി.മഹറൂഫ്, കെ. ഇസ്മായിൽ, നൗഷാദ് അണിയാരം, പി. സുലൈമാൻ മാസ്റ്റർ, ബഷീർ ആവോലം, എൻ.പി. മുനീർ, അർഷത്ത് മൂലക്കാൽ, ടി.കെ. ഹമീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇ.എ.നാസർ സ്വാഗതവും ടി.കെ. ഹനീഫ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story