Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅംഗത്വ കാമ്പയിൻ

അംഗത്വ കാമ്പയിൻ

text_fields
bookmark_border
ഈങ്ങാപ്പുഴ: പുതുപ്പാടി സ്പോർട്സ് അക്കാദമിയുടെ അംഗത്വ പ്രചാരണ ഉദ്ഘാടനം കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്‌ദുറഹ്‌മാൻ പുതുപ്പാടി ഹൈസ്കൂൾ സ്പോർട്സ് അധ്യാപിക ആശ ജോർജിന് നൽകി നിർവഹിച്ചു. ടി.കെ. സുഹൈൽ അധ്യക്ഷത വഹിച്ചു. സുധാകരന്‍, ബിജു വച്ചാലിൽ, ജോയ്‌, എ.പി. ബഷീർ, മനോജ്‌, സുകുമാരൻ, അസ്‌ലം, ഇ. ശാം, സണ്ണി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story