Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോൺഗ്രസ്​ ധർണ

കോൺഗ്രസ്​ ധർണ

text_fields
bookmark_border
കോഴിക്കോട്: ബി.പി.എൽ ഉപഭോക്താക്കൾക്ക് ലോക്ഡൗൺകാലത്തെ വൈദ്യുതി സൗജന്യമായി നൽകുക, ഇതരവിഭാഗക്കാർക്ക് ബിൽതുക നേർപകുതിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോട്ടൂളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൊറ്റമ്മൽ കെ.എസ്.ഇ.ബി. ഓഫിസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി അംഗം കെ.വി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. ജി.സി. പ്രശാന്ത്കുമാർ, പി.ടി. ജനാർദനൻ, എം.ടി. സേതുമാധവൻ, പി.ടി. രാജേഷ്, കെ. ഉണ്ണികൃഷ്ണൻ, കെ. ജഗദീഷ്, ടി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story