Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2020 11:33 PM GMT Updated On
date_range 15 Jun 2020 11:33 PM GMTവ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി
text_fieldsbookmark_border
ആലക്കോട്: ലോക്ഡൗണിൻെറ ഭാഗമായി മലയോരത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വൈകീട്ട് ആറുവരെയാക്കി നീട്ടി. നേരത്തെ അഞ്ചുമണി വരെയായിരുന്നു. ആലക്കോട്, ഉദയഗിരി, നടുവിൽ, ചപ്പാരപ്പടവ് പഞ്ചായത്തുകളിലെ ടൗണുകളിലെ കച്ചവട സ്ഥാപനങ്ങളുടെ സമയമാണ് നീട്ടിനൽകിയത്. പഞ്ചായത്ത്, പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story