Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോൺഗ്രസ് ധർണ നടത്തി

കോൺഗ്രസ് ധർണ നടത്തി

text_fields
bookmark_border
പയ്യന്നൂർ: കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ ധർണ നടത്തി. സമരം അഡ്വ.കെ. ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ. വിജയൻ അധ്യക്ഷതവഹിച്ചു. അഡ്വ. ടോണി ജോസഫ്, കെ.പി. ശശി, എം.കെ. ബാലകൃഷ്ണൻ, കെ.വി. സതീഷ് കുമാർ, ടി.വി. കുമാരൻ, കെ. ചിണ്ടൻ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ഇ.പി.വി. സതീശൻ, കെ. വേണുഗോപാലൻ, എ.വി. തമ്പാൻ, ടി.വി. വേണു മാസ്റ്റർ, കെ. ഷിജു, കെ.പി. അഷറഫ്, പി. വിനോദ്, പി. അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story