Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2020 11:32 PM GMT Updated On
date_range 14 Jun 2020 11:32 PM GMTയൂത്ത് ലീഗ് പ്രവർത്തകർ മഴക്കാല ശുചീകരണത്തിന്
text_fieldsbookmark_border
തലശ്ശേരി: മഴക്കാലത്തെ പകർച്ചവ്യാധി രോഗങ്ങൾ തടയുന്നതിന് യൂത്ത് ലീഗ് പ്രവർത്തകർ ശുചീകരണത്തിനിറങ്ങി. സൈദാർപള്ളി മേഖലയിലാണ് ഞായറാഴ്ച ശുചീകരണ പ്രവർത്തനം നടത്തിയത്. മുബാറക്ക് സ്കൂൾ പരിസരത്ത് മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി തഫ് ലീം മാണിയാട്ട് ഉദ്ഘാടനം ചെയ്തു. ഫർദീൻ അധ്യക്ഷത വഹിച്ചു. എ.കെ. സക്കരിയ, മഹറൂഫ് മാണിയാട്ട്, ആദിൽ അഫ്രീദ്, എം.എ.പി. ഫാദിൽ, അദ്നാൻ കൂവേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story