Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജോസഫ്

ജോസഫ്

text_fields
bookmark_border
ചെേമ്പരി: പുറഞ്ഞാണിലെ പരേതരായ കാരാട്ട് ചാക്കോ-മേരി ദമ്പതികളുടെ മകൻ കെ.സി. (ജോയി-49) നിര്യാതനായി. ഭാര്യ: ലൂർദ് മേരി (അധ്യാപിക, ചെന്നൈ). മക്കൾ: റൂഗിൻ ജോസ്, റെനീഷ ജോസ് (ഇരുവരും ചെന്നൈയിൽ എൻജിനീയർമാർ). സഹോദരങ്ങൾ: സണ്ണി, ജെയിംസ് (ഇരുവരും ചെമ്പേരി ടൗണിൽ വ്യാപാരികൾ), ലിസ കുരിശുംമൂട്ടിൽ (പുലിക്കുരുമ്പ), ജെസി കക്കാട്ടിൽ (നെല്ലിപ്പാറ), പുഷ്പ മണ്ണാപറമ്പിൽ (കണ്ണൂർ), സെലിൻ മുളങ്കാശേരിൽ (നെല്ലിക്കുറ്റി), സോഫി മച്ചിത്താന്നിയ്ക്കൽ (എടൂർ), പരേതനായ തോമസ് (ചെന്നൈ). സംസ്കാരം പിന്നീട്. K.C.Joseph (49) CHEMPERI_.Joseph (49) CHEMPERI_
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story