Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎടക്കാനം റോഡ് അടച്ചു

എടക്കാനം റോഡ് അടച്ചു

text_fields
bookmark_border
ഇരിട്ടി നഗരസഭയില്‍ രണ്ട് വാര്‍ഡുകള്‍ ഹോട്സ്‌പോട്ട് ഇരിട്ടി: നഗരസഭയിലെ നാലാം വാര്‍ഡ് പൂര്‍ണമായും അഞ്ചാം വാര്‍ഡ് ഭാഗികമായും ഹോട്‌സ്പോട്ടായി പ്രഖ്യാപിച്ചു. എടക്കാനം നാലാം വാര്‍ഡില്‍ പാലാപ്പറമ്പില്‍ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനാലും പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളുടെ എണ്ണവും പരിഗണിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി എടക്കാനം നാലാം വാര്‍ഡ് പൂര്‍ണമായും കീഴൂര്‍കുന്ന് അഞ്ചാം വാര്‍ഡ് ഭാഗികമായും ഹോട്‌സ്‌പോട്ടാക്കാന്‍ നഗരസഭ സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചതായി നഗരസഭ ചെയര്‍മാന്‍ പി.പി. അശോകന്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story