Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേപ്പയൂർ അക്ഷയ സെൻറർ...

മേപ്പയൂർ അക്ഷയ സെൻറർ അടപ്പിച്ചു

text_fields
bookmark_border
മേപ്പയൂർ അക്ഷയ സൻെറർ അടപ്പിച്ചു മേപ്പയൂർ: ബംഗളൂരുവിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്ന വിദ്യാർഥിയുടെ പിതാവ് നിയമം ലംഘിച്ച് മേപ്പയൂർ അക്ഷയ കേന്ദ്രത്തിലെത്തി. വിവരമറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. പ്രൈമറി കോൺടാക്ടിലുള്ളയാൾ സന്ദർശിച്ചതിനാൽ അക്ഷയ കേന്ദ്രം താൽക്കാലികമായി 48 മണിക്കൂർ അടച്ചിടാൻ നിർദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story