Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫണ്ട്​ കൈമാറി

ഫണ്ട്​ കൈമാറി

text_fields
bookmark_border
കുറ്റ്യാടി: കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയുടെ പ്രവർത്തകർ വയനാട്ടിലെ കോളനിയിൽ, തകർച്ചയിലായ വീടുകളുടെ ചോർച്ച മാറ്റാൻ ടാർപോളിൻ ഷീറ്റുകൾ വാങ്ങാനുള്ള സഹായം എത്തിച്ചു. കലക്ടറേറ്റ് ഹാളിൽ കലക്ടർ അദീല അബ്ദുല്ലക്ക് കൈമാറി. തിരുനെല്ലി മേഖലയിലെ ഒരു കോളനി നവീകരിക്കുന്നതിന് ആവശ്യമായ ഫണ്ടാണ് കൈമാറിയത്. സമിതി ചെയർമാൻ ശമീം അലങ്കാർ, കൺവീനർ ഇ. മുഹമ്മദ് ബഷീർ, ബഷീർ നരയൻകോടൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story