Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 11:31 PM GMT Updated On
date_range 30 May 2020 11:31 PM GMTമാസ്ക് ഉപയോഗ ലംഘനം; പൊലീസ് കർശന നടപടി തുടങ്ങി
text_fieldsbookmark_border
ആലക്കോട്: മാസ്ക്കുകൾ ധരിക്കാതെ ടൗണിലിറങ്ങുന്ന വർക്കെതിരെ പൊലീസ് കർശന നടപടി തുടങ്ങി. കോവിഡ് - 19 രോഗവ്യാപനം തടയുന്നതിന് മാസ്ക് ധരിക്കണമെന്ന നിർദേശം ലംഘിക്കുന്നവർക്കെതിരെ കേസുകളെടുത്തുകൊണ്ടാണ് ആലക്കോട് പൊലീസ് നിയമ നടപടികൾ കർശനമാക്കിയത്. ഇതിൻെറ ഭാഗമായി മലയോരത്തെ ടൗണുകളിൽ നിന്നായി നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്ന വർക്കെതിരെ കർശന നിയമ നടപടികൾ തുടരുമെന്ന് ആലക്കോട് സി.ഐ കെ.ജെ. വിനോയി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story