Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണ്ണെണ്ണ...

മണ്ണെണ്ണ വിലക്കയറ്റത്തിനെതിരെ ധർണ

text_fields
bookmark_border
തലശ്ശേരി: മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയുടെ വില ലിറ്ററിന് പത്തു രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മത്സ്യ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ ഓഫിസിനുമുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സി.വി. ഗിരീഷ് അധ്യക്ഷത വഹിച്ചു. സി.പി. സുമേഷ്, സി.പി. കുഞ്ഞിരാമൻ, പി.പി. അനില എന്നിവർ സംബന്ധിച്ചു. പടം.....TLY CITU..............മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയുടെ വില വർധിപ്പിച്ച നടപടിക്കെതിരെ മത്സ്യ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) തലശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ.
Show Full Article
TAGS:LOCAL NEWS 
Next Story