Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് കോൺഗ്രസ് ജനകീയ...

യൂത്ത് കോൺഗ്രസ് ജനകീയ മുന്നറിയിപ്പ്​ സമരം

text_fields
bookmark_border
കൊടിയത്തൂർ: ഗോതമ്പറോഡ് പുതിയനിടം റോഡിൻെറ പുനര്‍നിർമാണ പ്രവൃത്തികള്‍ക്ക് റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ചു. റോഡ് ഇളക്കിയിട്ടത് കാരണം കുടിവെള്ള പൈപ്പുകള്‍ പലതും പൊട്ടിയ നിലയിലാണ്. നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള വിതരണവും പ്രയാസത്തിലായിരിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഡി.സി.സി സെക്രട്ടറി സി.ജെ. ആൻറണി ഉദ്ഘാടനം ചെയതു. മുഹമ്മദ് കുവപ്പാറ അധ്യക്ഷത വഹിച്ചു. ബഷീർ തോട്ടക്കുത്ത്, സലീംകോയ, മുനീർ ഗോതമ്പറോഡ്, സുജ ടോം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story