Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കോളർഷിപ് തുക ഉടൻ...

സ്കോളർഷിപ് തുക ഉടൻ വിതരണം ചെയ്യണമെന്ന്​

text_fields
bookmark_border
കൊടുവള്ളി: മുനിസിപ്പാലിറ്റിയിൽ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികളുടെ സ്കോളർഷിപ് തടഞ്ഞുവെച്ച നടപടിയിൽ എൻ.എസ്.എൽ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ അർഹരായവർക്ക് ഫണ്ട് ലഭിക്കാൻ ആവശ്യമായ നടപടി നഗരസഭ സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഇ.സി. അലി ഹംദാൻ ഉദ്ഘാടനം ചെയ്തു. സലാഹുദ്ദീൻ മുക്കിലങ്ങാടി അധ്യക്ഷത വഹിച്ചു. മുബഷിർ പട്ടിണിക്കര, റഹീബു തങ്ങൾ, അനസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story