Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാസികളുടെ ക്വാറൻറീൻ...

പ്രവാസികളുടെ ക്വാറൻറീൻ ചെലവ് വഹിക്കും

text_fields
bookmark_border
മുക്കം: മടങ്ങിവരുന്ന പാഴൂർ, ചിറ്റാരിപിലാക്കൽ ഭാഗങ്ങളിലെ പ്രവാസികളുടെ മുഴുവൻ ക്വാറൻറീൻ ചെലവുകളും യൂത്ത് കോൺഗ്രസ്‌ വഹിക്കുമെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു. മരുന്നും താമസവും ഭക്ഷണവും ഉൾപ്പെടെയാണിത്. ഇതിന് താഴെ പറയുന്ന മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. ഫഹദ് പാഴൂർ: 99467 74466, ഹർഷൽ പറമ്പിൽ: +91 96453 08408, സാലിം പാഴൂർ: 9567800007, തൗഫീഖ് മാസ്റ്റർ: +91 86063 38406.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story