Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: കൊളച്ചേരി സെക്ഷന്‍ പരിധിയിലെ കൊടിച്ചാല്‍, കണ്ണാടിപ്പറമ്പ് അമ്പലം, മാലോട്ട്, അന്‍വര്‍ വുഡ്, സിന്‍സിയര്‍ വുഡ്, മാലോട്ട് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ . അഴീക്കോട് സെക്ഷന്‍ പരിധിയിലെ മൈലാടത്തടം, വെള്ളുവപ്പാറ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത്് മുതല്‍ വൈകീട്ട് അഞ്ച് വരെ . പഴയങ്ങാടി സെക്ഷന്‍ പരിധിയിലെ മാടായിപ്പാറ, വാദിഹൂദ, മാടായിക്കാവ്, അടുത്തില, കീഴച്ചാല്‍, ചെവിടിച്ചാല്‍, രാമപുരം ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് വരെ . ശിവപുരം സെക്ഷന്‍ പരിധിയിലെ കോളാരി, പാങ്കുളം ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ . മട്ടന്നൂര്‍ സെക്ഷന്‍ പരിധിയിലെ മണ്ണൂര്‍പറമ്പ്, കരിത്തൂര്‍ പറമ്പ്, ഹില്‍ടോപ് ക്രഷര്‍, പെരിയച്ചൂര്‍, മൊക്രോങ്കോട്, പൊറോറ പള്ളി ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് നാല്് വരെ . ധര്‍മശാല സെക്ഷന്‍ പരിധിയിലെ മാങ്കടവ്, പാങ്കുളം, അരയാല, വടേശ്വരം, മൗവ്വാടി വയല്‍, ദുബായ്കണ്ടി, കല്ലൂരിക്കടവ്, കല്യാശ്ശേരി നായനാര്‍ വീടും പരിസരം, മാങ്ങാട് തെരു എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച്് വരെ . കതിരൂര്‍ സെക്ഷന്‍ പരിധിയിലെ എരുവട്ടിക്കാവ്, ചന്ദ്രിക ഓയില്‍ മില്‍, കുറ്റിയന്‍ ബസാര്‍, ആലക്കണ്ടി ബസാര്‍, പാനുണ്ട സ്‌കൂള്‍, പാനുണ്ട ലൈബ്രറി, സറാമ്പി ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത്് മുതല്‍ വൈകീട്ട് അഞ്ച് വരെ . തലശ്ശേരി സൗത്ത് സെക്ഷന്‍ പരിധിയിലെ വാടിയില്‍ പീടിക, മുള്ളൂര്‍ മുക്ക്, തച്ചോളിമുക്ക്, വൈദ്യര്‍ മുക്ക്, എകരത്ത് പീടിക, അരങ്ങേറ്റുപറമ്പ് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത്് മുതല്‍ വൈകീട്ട് അഞ്ച് വരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story