Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: കെ.എസ്.ഇ.ബി ചൊവ്വ സെക്ഷന്‍ പരിധിയിലെ കാപ്പാട് റോഡ്, ചരപ്പുറം, പോപ്പുലര്‍, സ്മാര്‍ട്ട് ഹോം, തിലാന്നൂര്‍, തിലാന്നൂര്‍ വായനശാല, മാതൃഭൂമി, പെരിങ്ങളായി ശിശുമന്ദിരം ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ . രാമന്തളി സെക്ഷന്‍ പരിധിയിലെ ചിറ്റടി, കക്കംപാറ, പരുത്തിക്കാട്, ഏഴിമല ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . ധര്‍മശാല സെക്ഷന്‍ പരിധിയിലെ മോത്തി കെമിക്കല്‍സ്, കടമ്പേരി, കടമ്പേരി അമ്പലം, അയ്യന്‍കൊവ്വല്‍, സി.കെ കുന്ന്, കണ്ണപ്പിലാവ്, കോള്‍തുരുത്തി, ഓരിച്ചാല്‍, കോടല്ലൂര്‍, വടക്കാഞ്ചേരി, കോണിക്കീല്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . ശിവപുരം സെക്ഷന്‍ പരിധിയിലെ കരിവെള്ളൂര്‍, തുരുമ്പോളി, നിട്ടാറമ്പ്, മാലൂര്‍ വയല്‍, കാവിന്‍മൂല, തൃക്കടാരിപ്പൊയില്‍, മാലൂര്‍ ഹൈസ്‌കൂള്‍, കൂവക്കര, ചിത്രപീഠം ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ ഒരുമണി വരെ . മാതമംഗലം സെക്ഷന്‍ പരിധിയിലെ പറവൂര്‍, പൊന്നച്ചേരി, കാരക്കുണ്ട് ടവര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചുവരെ . ഇരിക്കൂര്‍ സെക്ഷന്‍ പരിധിയിലെ വയക്കാംകോട്, കുന്നുമ്മല്‍ മഖാം, വയക്കര, ബാലന്‍കരി, മുളൂര്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് നാലുവരെ . മട്ടന്നൂര്‍ സെക്ഷന്‍ പരിധിയിലെ ഏളന്നൂര്‍, അരീക്കല്‍, പൊറോറ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെ . ധര്‍മശാല സെക്ഷന്‍ പരിധിയിലെ കപ്പോത്തുകാവ്, കോലത്ത് വയല്‍, പാളിയത്ത് വളപ്പ് ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്നുവരെ . പഴയങ്ങാടി സെക്ഷന്‍ പരിധിയിലെ അമ്പലം റോഡ്, ചെറുതാഴം കൊവ്വല്‍, ചെറുതാഴം സൻെറര്‍, ചെമ്പല്ലിക്കുണ്ട്, വെങ്ങര നോര്‍ത്ത് ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ .
Show Full Article
TAGS:LOCAL NEWS 
Next Story