Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആർജവം പദ്ധതിക്ക്​...

ആർജവം പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
എളേറ്റിൽ: സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റി ഓരോ വീട്ടിലും നടപ്പാക്കുന്ന ആർജവം 2020 കാർഷിക പദ്ധതിക്ക് കൊടുവള്ളി മണ്ഡലത്തിൽ തുടക്കമായി. ഫലവൃക്ഷത്തൈ നട്ട് പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ല ജന. സെക്രട്ടറി എം.എ. റസാഖ് നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് പി.കെ. മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുറഹിമാൻ, മണ്ഡലം ജന. സെക്രട്ടറി പി.പി. മുഹമ്മദ്, ജെ.ടി. അബ്ദുറഹിമാൻ, എൻ.സി. മുഹമ്മദ്, എ.പി. മൂസ, സുലൈമാൻ ഹാജി, കെ.കെ. ജബ്ബാർ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story