Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: കെ.എസ്.ഇ.ബി വളപട്ടണം സെക്ഷന്‍ പരിധിയിലെ കീരിയാട്, ബുഷറ കമ്പനി, കൊല്ലറത്തിക്കല്‍, എരമ്മല്‍ വയല്‍, സെഞ്ച്വറി പ്ലൈവുഡ് പരിസരം, കോട്ടക്കുന്ന്, അറബി കോളജ്, കാട്ടാമ്പള്ളി, ബാലന്‍ കിണര്‍, കുതിരത്തടം, വള്ളുവന്‍ കടവ് ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30 വരെ . പഴയങ്ങാടി സെക്ഷന്‍ പരിധിയിലെ ഒരന്നിടത്ത്ചാല്‍, കാവ്യ ബോര്‍ഡ്, ചുമടുതാങ്ങി, കോക്കാട്, മണ്ടൂര്‍, പീരക്കാംതടം ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചുവരെ . ഇരിക്കൂര്‍ സെക്ഷന്‍ പരിധിയിലെ ഫാറൂഖ് നഗര്‍, മിനി ഇന്‍ഡസ്ട്രിയല്‍, കുട്ടാവ്, പുളിത്തറ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് നാലുവരെയും ബാലന്‍കരി, വയക്കര, മോളൂര്‍, മൈക്കിള്‍ഗിരി ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ 4.30 വരെയും . ധർമശാല സെക്ഷന്‍ പരിധിയിലെ ദേശസ്‌നേഹി, സിറാമിക്, യൂനിവേഴ്‌സിറ്റി, ഒഴക്രോം, കുറ്റിപ്പുറം, മഞ്ഞപ്പീടിക, ആലിങ്കല്‍ കുളം, പുന്നക്കുളങ്ങര, കാനൂല്‍, മയിലാട്, നെല്ലിയോട്, ബക്കളം, അഞ്ചാംപീടിക, പാളിയത്തുവളപ്പ് ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഒന്നു വരെ . മാതമംഗലം സെക്ഷന്‍ പരിധിയിലെ ഏര്യം ടവര്‍, ഏര്യം, കണ്ണങ്കൈ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഒന്നു വരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story