Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെരുന്നാൾ വസ്ത്രങ്ങൾ...

പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
കോഴിക്കോട്: പയ്യാനക്കൽ പറവ െറസിഡൻറ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് . ജനറൽ സെക്രട്ടറി പി.വി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് കെ.വി. ആലിക്കോയ ഉദ്ഘാടനം ചെയ്തു. എൻ.കെ.വി. ഹംസക്കോയ, എസ്.വി. ഷിർഷാദ്, എം.കെ. യൂനുസ് കോയ, പി.എൻ. ആസിഫ്, വി.പി. മുഹമ്മദ് റാഫി, എസ്. ഷെയ്ഖ് മുഹമ്മദ്, ഡി. അമീർ അലി, എൻ.വി. ബഷീർ, പി.വി. ജബ്ബാർ, എം.പി. അഷ്റഫ്, ടി.ടി. ഇസ്മയിൽ, എൻ.വി. മുഹമ്മദ് നിസാം എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story