Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷ്യധാന്യ കിറ്റ്​...

ഭക്ഷ്യധാന്യ കിറ്റ്​ വിതരണം

text_fields
bookmark_border
ബാലുശ്ശേരി: പ്രാദേശിക മാധ്യമപ്രവർത്തകർക്ക് പുരുഷൻ കടലുണ്ടി എം.എൽ.എയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. പ്രസ് ഫോറം പ്രസിഡൻറ് രാജൻ ബാലുശ്ശേരിക്ക് നൽകി എം.എൽ.എ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഡോക്ടേഴ്സ് സ്പെഷൽ ലാബ് ഉടമ ഷാജി പുഴക്കര, പി. മൊയ്തു എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story