Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി ചാർജ് വർധന;...

വൈദ്യുതി ചാർജ് വർധന; വെൽഫെയർ പാർട്ടി പ്രതിഷേധം

text_fields
bookmark_border
തളിപ്പറമ്പ്‌: ഗാർഹിക ഉപഭോക്താക്കളുടെ വർധിപ്പിച്ച വൈദ്യുതി ചാർജ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ വെൽഫെയർ പാർട്ടി തളിപ്പറമ്പ്‌ മുനിസിപ്പൽ കമ്മിറ്റി കെ.എസ്‌.ഇ.ബി കാര്യാലയത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. നൗഷാദ്‌ ചേലേരി ഉദ്ഘാടനം ചെയ്തു. കെ. ഖാലിദിൻെറ നേതൃത്വത്തിൽ അസി. എക്സിക്യൂട്ടിവ്‌ എൻജിനീയർക്ക്‌ നിവേദനം കൈമാറി. സി. ‌അശ്റഫ്‌, കെ.പി. മുനീർ, ആദംകുട്ടി, മിഫ്താഫ്‌, ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story