Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2020 11:31 PM GMT Updated On
date_range 18 May 2020 11:31 PM GMTട്രാന്‍സ്ഫോര്‍മര്‍ അപകടാവസ്ഥയില്‍; അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന്
text_fieldsbookmark_border
താമരശ്ശേരി: കെ.എസ്.ഇ.ബി ട്രാന്‍സ്ഫോര്‍മര്‍ അപകടനിലയിലായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. എളേറ്റില്‍ റോഡില്‍ പരപ്പന്‍പൊയില്‍ റേഷന്‍ കടക്കു സമീപത്തുള്ള ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച പോസ്റ്റുകള്‍ റോഡിലേക്ക് ചരിഞ്ഞുകിടക്കുന്ന അവസ്ഥയിലാണുള്ളത്. കഴിഞ്ഞയാഴ്ച ഉണ്ടായ ശക്തമായ കാറ്റിലാണ് അപകടനിലയിലായത്. മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇതുവരെ എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story