Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2020 11:31 PM GMT Updated On
date_range 18 May 2020 11:31 PM GMTപെരുന്നാൾ കിറ്റ് വിതരണം
text_fieldsbookmark_border
കൊടുവള്ളി: എസ്.വൈ.എസ് ഈസ്റ്റ് കിഴക്കോത്ത് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ 200 കുടുംബങ്ങൾക്ക് ചെയ്തു. മണ്ഡലം ഉറവ കൺവീനർ കെ.കെ.എച്ച്. അബ്ദുറഹ്മാൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. കെ.ടി. അബു ഹാജി അധ്യക്ഷത വഹിച്ചു. യൂനിറ്റ് കൺവീനർ സി.എം. ഖാലിദ്, മംഗലങ്ങാട്ട് മുഹമ്മദ്, കുയ്യപ്പറ്റ അബ്ദുറഹ്മാൻകുട്ടി, മൂത്താട്ട് മുഹമ്മദ് ഹാജി, ഇ.കെ. മുഹമ്മദ് ഹാജി എന്നിവർ പങ്കെടുത്തു. മുഹമ്മദ് ഹനീഫ് റഹ്മാനി സ്വാഗതവും കെ.പി. മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story