Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാജ്യവിൽപനക്കെതിരെ...

രാജ്യവിൽപനക്കെതിരെ ജനതാദൾ –എസ് സത്യഗ്രഹം

text_fields
bookmark_border
കോഴിക്കോട്: കോവിഡ് പാക്കേജിൻെറ മറവിൽ രാജ്യത്തെ പൊതുമേഖലയെ വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ജനതാദൾ –എസ് ജില്ലയിൽ 13 കേന്ദ്രങ്ങളിൽ സത്യഗ്രഹം നടത്തി. കോഴിക്കോട് ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ ജില്ല പ്രസിഡൻറ് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. കെ.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പി.ടി. ആസാദ്, കെ.എൻ. അനിൽ കുമാർ, അഡ്വ. എ.കെ. ജയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story