Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എസ്.എഫ് നിൽപ് സമരം

എം.എസ്.എഫ് നിൽപ് സമരം

text_fields
bookmark_border
തലശ്ശേരി: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി നിൽപ് സമരം സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത്, അഫ്സല്‍ മട്ടാമ്പ്രം, സല്‍മാന്‍ ഫാരിസ്, മന്‍സീര്‍ സൈദാര്‍പള്ളി, റസല്‍ കണ്ണോത്ത് എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story