Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇടിമിന്നലിൽ വീടിന്...

ഇടിമിന്നലിൽ വീടിന് നാശനഷ്​ടം

text_fields
bookmark_border
കൂത്തുപറമ്പ്: മാങ്ങാട്ടിടം ശങ്കരനെല്ലൂരിൽ . കുറ്റിപ്രം പോസ്റ്റ് ഓഫിസിനു സമീപത്തെ മരുതുകെട്ടി കുഞ്ഞിരാമൻെറ വീടിനാണ് കേടുപറ്റിയത്. വയറിങ്ങും വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചു. നിലത്ത് പാകിയ ടൈൽസിനും തറക്കും കേടുപറ്റിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്ക് മൂന്നിനുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം. ആർക്കും പരിക്കില്ല. മാങ്ങാട്ടിടം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story