Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആശുപത്രിയിൽ...

ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു

text_fields
bookmark_border
തലശ്ശേരി: പഴയ ബസ്സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് അബോധാവസ്ഥയിൽ കാണപ്പെട്ട വൃദ്ധൻ ജനറൽ ആശുപത്രിയിൽ മരിച്ചു. രാജൻ എന്നാണ് ആശുപത്രിയിൽ പേരു നൽകിയത്. 70 വയസ്സ് തോന്നിക്കും. ഒത്ത ശരീരം, 165 സൻെറിമീറ്റർ ഉയരം. കാവി മുണ്ടും മഞ്ഞ നിറമുള്ള ഷർട്ടുമാണ് വേഷം. ശനിയാഴ്ച ഉച്ചയോടെ അഗ്നിരക്ഷാസേനക്കാരാാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story