Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2020 11:31 PM GMT Updated On
date_range 14 May 2020 11:31 PM GMTശുദ്ധജല പൈപ്പ് ലൈൻ തീവെച്ചു നശിപ്പിച്ചു
text_fieldsbookmark_border
പാനൂർ: പുത്തൂർ ജലനിധി ശുദ്ധജല വിതരണ പദ്ധതിയുടെ പുത്തൂർകാട്ടിൽ ജലസംഭരണിയിൽനിന്ന് വീടുകളിലേക്കുള്ള പൈപ്പ് ലൈൻ സാമൂഹികവിരുദ്ധർ തീവെച്ചു നശിപ്പിച്ചു. ഇതോടെ മൂന്നു ദിവസത്തോളം ജലവിതരണം തടസ്സപ്പെട്ടു. കുടിവെള്ളം മുടക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജലനിധി പദ്ധതിയുടെ ഗുണഭോക്താക്കൾ പാനൂർ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story