Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹായ കിറ്റ് വിതരണം

സഹായ കിറ്റ് വിതരണം

text_fields
bookmark_border
മയ്യിൽ: സി.പി.എം മയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സഹായ കിറ്റ് വിതരണം തുടങ്ങി. ഏരിയയിലെ 11 ലോക്കലുകളിലെ 22,300 വീടുകളിൽ സഹായ കിറ്റ് നൽകും. ഏരിയതല ഉദ്‌ഘാടനം കണ്ടക്കൈ ലോക്കൽ കമ്മിറ്റി ഓഫിസിന് സമീപം ജില്ല സെക്രട്ടറി എം.വി. ജയരാജൻ നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story