Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right75 ലിറ്റർ വാഷുമായി...

75 ലിറ്റർ വാഷുമായി യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
ശ്രീകണ്ഠാപുരം: 75 ലിറ്റർ വാഷുമായി യുവാവിനെ ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ കെ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. കുറ്റ്യാട്ടൂർ വടുവൻകുളത്തെ ചങ്ങലാടൻ കണ്ടി വീട്ടിൽ എ. പ്രിയേഷിനെയാണ് (38) അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story