Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജാനകി

ജാനകി

text_fields
bookmark_border
പാപ്പിനിശ്ശേരി: മാങ്ങാട് തേറാറമ്പ് ശിവക്ഷേത്രത്തിന് സമീപം പട്ടേരി ഹൗസിൽ പരേതനായ പട്ടേരി അമ്പുവിൻെറ ഭാര്യ തറമ്മൽ (82) നിര്യാതയായി. മക്കൾ: രാജൻ (ഹോട്ടൽ തൊഴിലാളി, ഏഴാംമൈൽ), ശശി, നളിനി. സഹോദരങ്ങൾ: തറമ്മൽ കല്ലു (കാട്യം), പരേതയായ തറമ്മൽ മാധവി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക്. JANAKI ppnsri കമലാക്ഷി പയ്യന്നൂർ: കരുവാച്ചേരിയിലെ കെ.വി. കമലാക്ഷി (50) നിര്യാതയായി. ഭർത്താവ്: കെ.വി. മദനകുമാർ (ക്ഷേത്രം ജീവനക്കാരൻ, മലബാർ ദേവസ്വം എംപ്ലോയീസ് യൂനിയൻ ജില്ല കമ്മിറ്റി അംഗം). മക്കൾ: കെ.വി.ധനേഷ് (യൂണിക്ക് ഐ.ടി സൊലൂഷൻ പയ്യന്നൂർ, ഡി.വൈ.എഫ്.ഐ കരുവാച്ചേരി യൂനിറ്റ് സെക്രട്ടറി), ദിനേഷ് (ഗ്രാഫിക് ഡിസൈനർ, പയ്യന്നൂർ). മരുമകൾ: കെ.വി.അഞ്ജുന. സഹോദരങ്ങൾ: ശങ്കര മാരാർ (മട്ടന്നൂർ), പ്രേമരാജൻ (കാവുമ്പായി), ബാലകൃഷ്ണൻ (ചെറുതാഴം). PYR kamal akshi15 ദാമോദരൻ നമ്പ്യാർ പെരിങ്ങത്തൂർ: പൂക്കോത്തെ കുനിയിൽ 'ശ്രീപദ'ത്തിൽ കെ. ദാമോദരൻ നമ്പ്യാർ (78) നിര്യാതനായി. കരിയാട് തെരു എൽ.പി സ്കൂൾ മാനേജറും പ്രഥമാധ്യാപകനുമായിരുന്നു. കേരള എയ്ഡഡ് പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ചൊക്ലി ഉപജില്ല വൈസ് പ്രസിഡൻറ്, പ്രഥമാധ്യാപക സംഘടന കെ.പി.പി.എച്ച്.എയുടെ മുൻ ജില്ല ഭാരവാഹി, പെൻഷനേഴ്സ് യൂനിയൻ പാനൂർ ബ്ലോക്ക് ഭാരവാഹി, പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്ര സേവസമിതി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സാഹിത്യ-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. 'ആർദ്രതയോടെ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മഠത്തിൽ പത്മിനി അമ്മ (ഏറാമല, വടകര). മക്കൾ: ഷൈജ (അധ്യാപിക, കരിയാട് തെരു എൽ.പി സ്കൂൾ), ഷിംന (ബംഗളൂരു). മരുമക്കൾ: രാജീവ് തിക്കോടി (സിവിൽ സപ്ലൈസ്,കണ്ണൂർ), സതീഷ് കുമാർ (എപ്സൺ, ബംഗളൂരു). സഹോദരങ്ങൾ: നാമത്ത് ലീലാവതി അമ്മ (കോടിയേരി), ഹൈമാവതി അമ്മ (ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. obit Damodaran Nambiar ശോഭന തലശ്ശേരി: വയലളം ഇല്ലത്ത്താഴ കണ്ണോത്ത് മീത്തൽ ശോഭന (65) നിര്യാതയായി. പരേതരായ കുഞ്ഞിക്കണ്ണൻ-കൗസല്യ ദമ്പതിമാരുടെ മകളാണ്. സഹോദരങ്ങൾ: രമേശൻ, ശൈലജ. TLY OBIT SHOBANA നാരായണി പയ്യന്നൂർ: കുന്നരു കുരിശുമുക്കിലെ മുൻകാല കർഷക തൊഴിലാളി മൂലക്കാരൻ മഠത്തിലെ വീട്ടിൽ നാരായണി (84) നിര്യാതയായി. മകൾ: പ്രസന്ന. മരുമകൻ: ടി.എം. ദാമോദരൻ. സഹോദരങ്ങൾ: പരേതരായ കാർത്യായനി, കുഞ്ഞാക്കം. PYR Narayani8 സുബ്രഹ്മണ്യൻ നമ്പൂതിരി പയ്യന്നൂർ: ആലപ്പടമ്പിലെ പെരികമന സുബ്രഹ്മണ്യൻ നമ്പൂതിരി (93) നിര്യാതനായി. കുറുവേലി വിഷ്ണുശർമ എൽ.പി സ്‌കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ഭാരതി അന്തർജനം. മക്കൾ: മാധവൻ നമ്പൂതിരി (റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, പയ്യന്നൂർ), കേശവൻ, പരേതനായ നാരായണൻ. മരുമക്കൾ: രമാദേവി(എച്ച്.എം, ജി.എച്ച്.എസ് ആറൂർ,എറണാകുളം), ജയഭാരതി, ശ്രീദേവി. സഹോദരങ്ങൾ: ശങ്കരൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി, ഗംഗ അന്തർജനം, സരസ്വതി അന്തർജനം, ദേവകി അന്തർജനം, സാവിത്രി അന്തർജനം,ഗൗരി അന്തർജനം. PYRSabramanyan Namboothiri01 ജാനു പെരിങ്ങത്തൂർ: അണിയാരം അയ്യപ്പക്ഷേത്രത്തിന് സമീപം പരേതനായ ഇടയാട്ടിൽ പൊയിൽ കുഞ്ഞിരാമൻെറ ഭാര്യ ജാനു (78) നിര്യാതയായി. മക്കൾ: വസന്ത, കമല, സാവിത്രി, വൽസല, ശിവദാസ്, പ്രേമി, ജയദേവൻ, ഷീന, പരേതനായ രാജീവൻ. മരുമക്കൾ: കുമാരൻ (പൂക്കോം), ഷൈജ (അണിയാരം), മാളു (ആലപ്പുഴ), രാജു (പെരിങ്ങത്തൂർ), റിമിഷ (പാനൂർ), മോഹനൻ (കൊളായി), പരേതരായ ഗോവിന്ദൻ (കുന്നോത്ത് പറമ്പ്), ഭാസ്കരൻ (പാനൂർ), കുഞ്ഞനന്തൻ (നോർത്ത് മേനപ്രം). സഹോദരങ്ങൾ: നാണി, അനന്തൻ, പരേതനായ നാണു. obit janu peringtr കുഞ്ഞിപ്പാത്തു ഹജ്ജുമ്മ പാനൂർ: കൂറ്റേരി കെ.സി മുക്കിലെ വാഴയിൽ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (88) നിര്യാതയായി. മുംബൈ കേരള മുസ്ലിം ജമാഅത്ത് സ്ഥാപക നേതാക്കളിൽ പ്രമുഖനും കൈവേലിക്കൽ മഹല്ല് ജമാഅത്ത് മുൻ വൈസ് പ്രസിഡൻറുമായ പരേതനായ അബു ഹാജിയാണ് ഭർത്താവ്. മക്കൾ: അബ്ദുൽ റസാഖ് (മുംബൈ), മറിയു, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് മുസ്തഫ (ദുബൈ),ഹാരിസ് (ഖത്തർ), ആമിന (എറണാകുളം). മരുമക്കൾ: ഉസ്മാൻ മാവിലാട്ട്, സൈനബ, നസീറ, ഷഫീന, റഫീദ, അബ്ദുറഹിമാൻ. സഹോദരങ്ങൾ: സൈനബ, പരേതരായ മമ്മു ഹാജി, മുസു, Obit Kunhippattu pnr..
Show Full Article
TAGS:LOCAL NEWS 
Next Story