Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightന്യൂനപക്ഷവേട്ട:...

ന്യൂനപക്ഷവേട്ട: ഗൃഹാങ്കണ പ്രതിഷേധം

text_fields
bookmark_border
പാനൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ കെ.എൻ.എം ഗൃഹാങ്കണ പ്രതിഷേധം നടത്തി. മണ്ഡലത്തിലെ പ്രവർത്തകരുടെ വീടുകളിൽ അനുയോജ്യമായ ഇടങ്ങളിൽ പ്ലേ കാർഡ് പിടിച്ച് കുടുംബത്തോടൊപ്പം സംഘടിപ്പിച്ച ഗൃഹാങ്കണ പ്രതിഷേധത്തിന് കെ.എൻ.എം മർകസുദ്ദഅവ പാനൂർ മണ്ഡലം പ്രസിഡൻറ് ബാണോത്ത് അബൂബക്കർ ഹാജി, മണ്ഡലം സെക്രട്ടറി ഉമ്മർ കടവത്തൂർ, പ്രഫ. ഇസ്മയിൽ കരിയാട്, പ്രഫ. അബ്ദുൽ ജലീൽ ഒതായി, ആർ. അബ്ദുൽ ഖാദർ സുല്ലമി, റമീസ് പാറാൽ, നാമത്ത് അബ്ദുല്ല, ടി.കെ.സി. അമ്മദ്, പ്രഫ. മറിയം അൻവ്വാരിയ്യ, മഹറൂഫ് കാട്ടിൽ, എ. അബ്ദുൽ അസീസ്, സാജിം ചമ്പാട് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story