Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗൃഹാങ്കണ പ്രതിഷേധം

ഗൃഹാങ്കണ പ്രതിഷേധം

text_fields
bookmark_border
കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചവരെയും പ്രക്ഷോഭകരെയും യു.എ.പി.എ ചുമത്തി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് കെ.എൻ.എം മർകസുദ്ദഅ്വ ഗൃഹാങ്കണ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ജില്ലയിൽനിന്ന് 394 ഗൃഹങ്ങളിൽനിന്നായി 1498 കുടുംബാംഗങ്ങൾ പങ്കെടുത്തു. ജില്ലതല ഉദ്ഘാടനം വളപട്ടണത്ത് സംസ്ഥാന സെക്രട്ടറി കെ.എൽ.പി. ഹാരിസ് നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story