Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഷുക്കൈനീട്ടം ...

വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക്‌

text_fields
bookmark_border
കേളകം: വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി ആറളത്തെ പ്ലസ് വൺ വിദ്യാർഥിനി ജിംഷയുടെ മാതൃക. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ഒമ്പതാം ബ്ലോക്ക് താമസക്കാരിയും ആറളം ഫാം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയുമാണ് ജിംഷ. കുടുക്കയിൽ സൂക്ഷിച്ചുവെച്ച 1001 രൂപ പിതാവ് ചന്ദ്രൻ ഫാം സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ.ബി. ഉത്തമൻ മുഖാന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story