Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളൂർ ബാങ്ക്...

വെള്ളൂർ ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് 24,64,400 രൂപ നൽകി

text_fields
bookmark_border
പയ്യന്നൂർ: വെള്ളൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമായ 19,25,000 രൂപയും ബാങ്ക് വിഹിതമായ 5,00,000 രൂപയും ഭരണ സമിതിയുടെ സിറ്റിങ് ഫീസും പ്രസിഡൻറിൻെറ ഒാണറേറിയവും 39,400 രൂപയും കൂടി ആകെ 24,64, 400 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ചെക്ക് കെ.സി.ഇ.യു സംസ്ഥാന കമ്മിറ്റി അംഗം കെ.വി. സുധാകരനിൽ നിന്ന് ജോ. രജിസ്ട്രാർ എം.കെ. ദിനേശ്ബാബു ഏറ്റുവാങ്ങി. യൂനിറ്റ് ഇൻസ്പെക്ടർ പി.വി. മഹേഷ്, ബാങ്ക് പ്രസിഡൻറ് വി. കുഞ്ഞികൃഷ്ണൻ, സെക്രട്ടറി കെ. തങ്കമണി, കെ. രമേശൻ എന്നിവർ പങ്കെടുത്തു. പടം: PYR vellur Bank~2 വെള്ളൂർ ബാങ്കിൻെറ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക എം.കെ.ദിനേശ് ബാബുവിന് കൈമാറുന്നു
Show Full Article
TAGS:LOCAL NEWS 
Next Story