Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗോപാലകൃഷ്ണനെതിരെ ...

ഗോപാലകൃഷ്ണനെതിരെ യൂത്ത്‌ ലീഗ് ഡി.ജി.പിക്ക് പരാതി നല്‍കി

text_fields
bookmark_border
കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ സാമുദായിക സ്പർധ വളര്‍ത്തി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ച സംഘ്പരിവാര്‍ സഹയാത്രികനായ എന്‍. ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ ലീഗ് ഡി.ജി.പിക്ക് പരാതി നല്‍കി. ഇന്ത്യ മുഴുവന്‍ കോവിഡ് പടര്‍ത്തിയത് മുസ്‌ലിംകള്‍ ആണെന്നും ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനങ്ങള്‍ കോവിഡ് പടര്‍ത്താന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്നുമുള്ള വ്യാജപ്രചാരണമാണ് ഗോപാലകൃഷ്ണന്‍ സോഷ്യല്‍ മീഡിയ വഴി നടത്തിയതെന്ന് മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് നൽകിയ പരാതിയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story