Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2020 11:30 PM GMT Updated On
date_range 3 May 2020 11:30 PM GMTകാറിനു തീപിടിച്ചു
text_fieldsbookmark_border
കോഴിക്കോട്: വീടിനുസമീപം നിർത്തിയിട്ട കാറിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒരുമണി കഴിഞ്ഞ് നടക്കാവ് ഐ.എം.എ ഹാൾ റോഡിൽ സുരേഷ് ശർമയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. കാറിൻെറ ബോണറ്റിൻെറ ഉൾഭാഗമാണ് കത്തിയത്. ബീച്ച് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡബ്ല്യു. സനലിൻെറ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എൻ. രാജേഷ്, ജി. പ്രമോദ്, കെ.പി. നവീൻകുമാർ, ഹോം ഗാർഡ് പി. ജയപ്രകാശ് എന്നിവർ ചേർന്നാണ് തീയണച്ചത്. തീപിടിത്തത്തിൻെറ കാരണം വ്യക്തമല്ലെന്ന് ഫയർ ഫോഴ്സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story