Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഹേഷ്കുമാറി​െൻറ മരണം...

മഹേഷ്കുമാറി​െൻറ മരണം അന്വേഷിക്കണം

text_fields
bookmark_border
മഹേഷ്കുമാറിൻെറ മരണം അന്വേഷിക്കണം കോഴിക്കോട്: കുന്നത്തുപാലം തറയിൽ മഹേഷ്കുമാർ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തണമെന്ന് ഒളവണ്ണയിലെ കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഹൃേദ്രാഗവും കിഡ്നിക്ക് തകരാറുമുള്ള മഹേഷിന് സ്ഥിരം മരുന്നുകൾ നൽകാതെ നിരീക്ഷണ വാർഡിലേക്ക് അയച്ച ആശുപത്രി ജീവനക്കാരുടെ നടപടി മനഷ്യത്വരഹിതമാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡൻറ് കെ. സുജിത്ത്, ഒളവണ്ണ കോൺഗ്രസ്-ഐ ഭാരവാഹിയായ ടി.പി. ഹസൻ, പി. സന്തോഷ് കുമാർ, റനിൽകുമാർ മണ്ണൊടി, നിഷാദ് മണങ്ങാട്ട്, അർഷൽ നാണിയാട്ട് തുടങ്ങിയവരാണ് പരാതി നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story