Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടി​െൻറ ജനൽ...

വീടി​െൻറ ജനൽ എറിഞ്ഞുതകർത്തു

text_fields
bookmark_border
വീടിൻെറ ജനൽ എറിഞ്ഞുതകർത്തു മാവൂർ: കണ്ണിപ്പറമ്പിൽ വീടിൻെറ ജനൽച്ചില്ല് കല്ലേറിൽ തകർന്നു. ശനിയാഴ്ച രാത്രി 7.30ഓടെയാണ് കണ്ണിപ്പറമ്പ് മാഞ്ഞിലാട്ട് സുരേന്ദ്രൻെറ വീടിനുനേരെ കല്ലേറുണ്ടായത്. നാട്ടുകാർ ഓടിക്കൂടി തിരഞ്ഞെങ്കിലും കല്ലെറിഞ്ഞയാെള കണ്ടെത്താനായില്ല. രാത്രിയിൽ മാവൂരിലും പരിസരങ്ങളിലും സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമായിട്ട് ഏറെ നാളായി. സൗത്ത് അരയങ്കോട്ടും തെങ്ങിലക്കടവ് കോട്ടക്കുന്നും വീടിന് നേരെ കല്ലേറുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story