Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2019 11:32 PM GMT Updated On
date_range 11 Nov 2019 11:32 PM GMTജേതാക്കളെ ആദരിച്ചു
text_fieldsbookmark_border
ഫറോക്ക്: കല്ലമ്പാറ കെ.എന്‍.എം-എം.ജി.എമ്മിൻെറ ആഭിമുഖ്യത്തില്‍ കല്ലമ്പാറ സലഫി മദ്റസയിലെ ഉന്നത വിജയികളെ ആദരിച്ചു. വെളിച്ചം ഖുര്‍ആന്‍ പദ്ധതിയില്‍ 100 ശതമാനം മാര്‍ക്ക് നേടിയ വെളിച്ചം, ബാലവെളിച്ചം ജേതാക്കളെയും ആദരിച്ചു. കെ.എന്‍.എം ശാഖ പ്രസിഡൻറ് കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മുഫത്തിശ് നാസര്‍ മദനി നല്ലളം ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ഫറോക്ക് മണ്ഡലം കണ്‍വീനര്‍ എം.സി. മുഹമ്മദലി ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാർഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും കേരള വഖഫ് ബോര്‍ഡ് ചീഫ് ഹംസ മലബാരി കൈമാറി. സാലിഹ്, മുബഷീര്‍, ആരിഫ ടീച്ചര്‍, ഷാജി കരുളായി, എം.ജി.എം ഭാരവാഹികളായ പി.കെ. ആബിദ, വി.പി. നൂര്ജഹാന്, ഇമാം അബു ത്വാലിബ് എന്നിവർ സംസാരിച്ചു. എന്‍.സി. ഉമ്മര്‍ കോയ സ്വാഗതവും പി.കെ. ബീരാന് കുട്ടി ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story