Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2019 11:32 PM GMT Updated On
date_range 1 Nov 2019 11:32 PM GMTവി-തേർട്ടീൻ കല-സാംസ്കാരികവേദി കെട്ടിടത്തിന് തറക്കല്ലിട്ടു
text_fieldsbookmark_border
കക്കോടി: വി-തേർട്ടീൻ കല-സാംസ്കാരികവേദി കെട്ടിടത്തിന് തറക്കല്ലിട്ടു. കക്കോടി കുറ്റ്യാട്ടുപൊയിലിൽ നടുവൊടി യിൽ രാജീവ് സൗജന്യമായി നൽകിയ സ്ഥലത്താണ് സാംസ്കാരിക കേന്ദ്രം ഉയരുന്നത്. മലബാർ ഹോസ്പിറ്റൽ എം.ഡി ഡോ. പി.എ. ലളിത തറക്കല്ലിടൽ നിർവഹിച്ചു. കമാൽ വരദൂർ മുഖ്യാതിഥിയായി. സാംസ്കാരികവേദി പ്രസിഡൻറ് എം.പി. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. ടി.ടി. വിനോദ്, എം. ആലിക്കോയ, പഞ്ചായത്ത് അംഗം പി.റജുല, പഞ്ചായത്ത് അംഗം വി.ജിതേന്ദ്രനാഥ്, എം. ആലിക്കോയ, സുധീർമലയിൽ, കാമ്പുറത്ത് പുരുഷു, കെ.പി. മനോജ്കുമാർ, ആർകിടെക്ട് ബിൻസിലാൽ എന്നിവർ സംസാരിച്ചു. ട്രഷറർ കെ. സുധീഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story