ശാസ്ത്രകൗതുകം

05:01 AM
01/10/2019
കോട്ടൂർ: ഗ്രമോദയ ബാലവേദിയുടെ ആഭിമുഖ്യത്തിൽ പരിപാടി നടത്തി. വാർഡ് മെംബർ യു.ടി. ബേബി ഉദ്ഘാടനം ചെയ്തു. വി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യു. മൊയ്തീൻ, ഇ. ഗോവിന്ദൻ നമ്പീശൻ, അനുശ്രി സുനിൽ, നിയതിദർശൻ, ഗോകുൽ കൃഷ്ണ എന്നിവർ സംസാരിച്ചു. കാർഷിക വിജ്ഞാന ക്ലാസ് നന്മണ്ട: കൂളിപ്പൊയിൽ ചേതന വായനശാല കാർഷിക വിജ്ഞാന ക്ലാസ് സംഘടിപ്പിച്ചു. കൃഷി അസി. ഗിരിഷ് ക്ലാസെടുത്തു. ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡൻറ് കെ.പി. സുരേന്ദ്രനാഥ് ലോഗോ പ്രകാശനം ചെയ്തു. കെ.കെ. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. ഇ.എസ്. നന്മണ്ട, വി. അശോകൻ എന്നിവർ സംസാരിച്ചു.
Loading...