പരിപാടികൾ ഇന്ന്

05:03 AM
18/05/2019
കെ.പി. കേശവമേനോൻ ഹാൾ: സരസമ്മ വെള്ളത്തൂവൽ രചിച്ച പുസ്‌തകങ്ങളുടെ പ്രകാശനം-ടി.പി. രാജീവ്-4.00 നളന്ദ: യുവകലാസാഹിതി എൻ.സി. മമ്മൂട്ടി മാസ്റ്റർ പുരസ്കാര വിതരണം-ബിനോയ് വിശ്വം എം.പി-3.30 എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ വായനശാല ഹാൾ: കരിയർ സെമിനാർ-11.00 ജയ ഓഡിറ്റോറിയം: കാശ്യപ റിസർച് ഫൗണ്ടേഷൻെറ വേദപഠനത്തിൻെറ പുതിയ ബാച്ച് ഉദ്ഘാടനം-4.00 ചെറൂട്ടി റോഡ് മലബാർ ചേംബർ പി.വി. സ്വാമി മെമ്മോറിയൽ ഹാൾ: എസ്.എം.ഇ ക്ലബ് സംഘടിപ്പിക്കുന്ന സംരംഭക സംഗമം-മേയർ തോട്ടത്തിൽ രവീന്ദ്രൻ-9.30 മെഡിക്കൽ കോളജിന് സമീപം പാലിയേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ട്: ഒ.ആർ.സി പരിശീലനം-10.00 എസ്.കെ. പൊറ്റെക്കാട്ട് കൾചറൽ സൻെറർ: അഭിനയ പരിശീലനക്കളരി -9.30 നളന്ദ ഓഡിറ്റോറിയം: നാളികേര കർഷക സമിതി സംസ്ഥാനതല സംഗമ സമാപനം-10.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: സുഭാഷ് തോടയത്തിൻെറ ചിത്രപ്രദർശനം-11.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: കെ. സുധീഷിൻെറ ചിത്രപ്രദർശനം-11.00 റമദാൻ പ്രഭാഷണം മസ്ജിദ് ലുഅ്ലുഅ്: സബീലൂർ റഹ്‌മാൻ -12.30 പട്ടാള പള്ളി: അൻസാർ നന്മണ്ട-12.30 പാളയം മുഹ്യിദ്ദീൻ പള്ളി: ഇസ്മായിൽ കരിയാട് -12.30 പുതിയങ്ങാടി ദാറുസ്സലാം മസ്ജിദ്: റസാഖ് ബാഖഫി-9.00 ചുങ്കം സലഫി മദ്റസ: സ്ത്രീകൾക്ക് പഠന ക്ലാസ്-ഷഫീഖ് അസ്‌ലം -രാവിലെ 10.00 കാരപ്പറമ്പ് മസ്‌ജിദുൽ മുജാഹിദീൻ: ഇഫ്തിഖാൻ-9.30 അരീക്കോട് മസ്ജിദ് ബിൻ ഈദ്: അലി മദനി മോറയൂർ-9.30 കരപ്പറമ്പ് മാർക്കറ്റ് റോഡ് സലഫി മസ്‌ജിദ്‌: ഇഖ്‌ബാൽ പുന്നശ്ശേരി-9.30 ആഴ്ചവട്ടം മസ്‌ജിദ്‌: റഷീദ് ഒളവണ്ണ-1.00 കിണാശ്ശേരി മസ്ജിദുൽ മുജാഹിദീൻ: സാബിക്ക് പുല്ലൂർ -9.30 കാട്ടുകുളങ്ങര സലഫി മസ്‌ജിദ്‌: ഒളവണ്ണ അഹമ്മദ് നിസാർ -9.30 കുറ്റിച്ചിറ കൾചറൽ സൻെറർ: സ്ത്രീകൾക്ക് പ്രഭാഷണം ഷെരീഫ് -കുറ്റിക്കാട്ടൂർ- 10.30 പന്നിയങ്കര ഹിദായ മസ്ജിദ്: സ്‌ത്രീകൾക്കായി പഠന ക്ലാസ്- ഷഹൽ ഹാദി കാളികാവ് -രാവിലെ 10.30 കല്ലായി റോഡ് പുഷ്പ ജങ്ഷൻ സലഫി മസ്ജിദ്: ബരിർ അസ്‌ലം -12.30 തുവാ സൻെറ് വിൻസൻെറ് സ്കൂളിന് മുൻവശം-അബ്ദുൽ സലാം പുത്തൂർ-രാവിലെ 10.30 മുഹമ്മദലി കടപ്പുറം: ശാഫി സഖാഫി മുണ്ടമ്പ്ര-9.30 കിഴക്കേ നടക്കാവ് നൂറുൽ ഇസ്‌ലാം മദ്റസ: സ്ത്രീകൾക്ക് പഠന ക്ലാസ്-വി.കെ. മൈമൂന-രാവിലെ-10.30 മാത്തോട്ടം ദിശ ഓഡിറ്റോറിയം: നൗഷാദ് മേപ്പാടി-രാവിലെ-10.30 കമ്പിളിപ്പറമ്പ് സലഫി മസ്‌ജിദ്‌: കെ.പി. സക്കരിയ-9.30 ഇടിയങ്ങര എളയൻെറ പള്ളി: ഫൈസൽ ചക്കരക്കല്ല്-9.30 കടുപ്പിനി സലഫി മസ്‌ജിദ്‌: യൂനുസ് നരിക്കുനി-9.15 പുതിയങ്ങാടി ചാലിൽ ജുമാമസ്ജിദ്: ബാവ ജീറാനി-12.30 പുത്തൂർമഠം മസ്ജിദുൽ മനാർ: മിസ്ബാഹ് ഫാറൂഖി-9.30 പുതിയറ മസ്ജിദുൽ മുജാഹിദീൻ: അൻസാർ നന്മണ്ട-9.45 കണ്ണഞ്ചേരി റഫീഖുൽ ഇസ്‌ലാം മദ്റസ: സ്‌ത്രീകൾക്ക് പഠന ക്ലാസ്സ്- മുനീർ മദനി-രാവിലെ 10.30
Loading...